/*ബ്യൂട്ടി കോങ്ങാട് പദ്ധതിക്ക് തുടക്കമായി 

*ബ്യൂട്ടി കോങ്ങാട് പദ്ധതിക്ക് തുടക്കമായി 

കോങ്ങാട് നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലെയും പ്രധാന കേന്ദ്രങ്ങള്‍ കണ്ടെത്തിശുചീകരിക്കുകയും അലങ്കരിച്ച് സൗന്ദര്യവല്‍ക്കരിക്കുകയും ചെയ്യുന്ന ബ്യൂട്ടി കോങ്ങാട് പദ്ധതിയുടെമണ്ഡലം തല ഉദ്ഘാടനം മണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ അഡ്വകെശാന്തകുമാരി എം.എല്‍.ഉദ്ഘാടനം ചെയ്തുഎം.എല്‍.എയും ഗ്രാമപഞ്ചായത്തുകളും ചേര്‍ന്ന് വിഭാവനം ചെയ്തപദ്ധതിയാണ് ബ്യൂട്ടി കോങ്ങാട്ഓഗസ്റ്റ് 15 മുതല്‍ ഒക്‌ടോബര്‍ രണ്ടു വരെ മണ്ഡലത്തിലെ ഓരോഗ്രാമപഞ്ചായത്തിലെയും മൂന്നു പൊതുഇടങ്ങള്‍ കണ്ടെത്തി നവീകരിക്കുകയും അലങ്കരിക്കുകയുമാണ്പദ്ധതിയുടെ ആദ്യഘട്ടംപദ്ധതിക്ക് ആവശ്യമായ സംവിധാനങ്ങള്‍ പൊതുമരാമത്ത് വകുപ്പുംഹരിതകേരളം മിഷനും ശുചിത്വമിഷനും ഉറപ്പുവരുത്തിയിട്ടുണ്ട്ചടങ്ങില്‍ മണ്ണൂര്‍ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് അനിതവൈസ് പ്രസിഡന്റ് .വിസ്വാമിനാഥന്‍പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തു.