/കാൽ വഴുതി വാർപ്പിൽ നിന്ന് വീണ സഹോദരനെ രക്ഷപ്പെടുത്തിയ സാദിക്കിനെ വ്യാപാരി വ്യവസായിഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ആദരിച്ചു .

കാൽ വഴുതി വാർപ്പിൽ നിന്ന് വീണ സഹോദരനെ രക്ഷപ്പെടുത്തിയ സാദിക്കിനെ വ്യാപാരി വ്യവസായിഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ആദരിച്ചു .

ചങ്ങരംകുളംകാൽ വഴുതി വാർപ്പിൽ നിന്ന് വീണ സഹോദരനെ അവസരോചിതമായഇടപെടലിലൂടെ സാഹസികമായി രക്ഷപ്പെടുത്തിയ സാദിക്കിനെ ആദരിച്ചു.സാദിക്കിന്റെ സഹോദരൻഷെഫീക്കാണ് വാർപ്പിന് മുകളിൽ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീണത്.ഇതെസമയം താഴെ നിന്നിരുന്ന സാദിക്ക് കയ്യിലിരുന്ന പൈപ്പ് വലിച്ചെറിഞ്ഞ് സഹോദരനെ കൈപ്പിടിയിൽഒതുക്കി താഴേക്ക് മറിയുകയായിരുന്നുസംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായിരുന്നുവ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റാണ് സാദിക്കിനെ പുരസ്കാരം നൽകിആദരിച്ചത്.എംഎൽഎ നന്ദകുമാർ സാദിക്കിന് പുരസ്കാരം കൈമാറി