/ചർക്ക ചെയർമാൻ റിയാസ് മുക്കോളി എടയൂർ  മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾക്ക് 

ചർക്ക ചെയർമാൻ റിയാസ് മുക്കോളി എടയൂർ  മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾക്ക് 

മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന *ചർക്ക അസെറ്റ് ഫോർ നേഷൻഎന്ന സംഘടനയുടെവളാഞ്ചേരി എടയൂർ അത്തിപ്പറ്റ യിലെ ഒരു വീട്ടിലെ 26, 21 വയസ്സുള്ള രണ്ട് പെൺകുട്ടികൾക്കാണ്വീൽചെയർ നൽകിയത്.

 ചർക്ക ചെയർമാൻ റിയാസ് മുക്കോളി എടയൂർ  മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾക്ക് 

 വീൽചെയർ കൈമാറി.

 ചടങ്ങിൽ ഉമറലി കരേക്കാട്മോഹനകൃഷ്ണൻഅനുഷ  സ്ലിമോവ്ബിനു മാസ്റ്റർശബാബ്വക്കരത്ത്,ബഷീർ മാവണ്ടിയൂർ

 ചർക്ക ഭാരവാഹികളായ അലിമോൻഹുസൈൻ കുട്ടി,  ജാസിർഫൈസൽസലാംഹാരിസ്ഫഹദ്കുട്ടൻസിനാൻ എന്നിവർ പങ്കെടുത്തു.

 സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്ത കിടപ്പിലായ സഹോദരിമാർക്ക് ഏറെ ആശ്വാസമാണ്ചർക്കയുടെ ഇടപെടൽ.