ചങ്ങരംകുളം: കെ വി വി ഇ എസ് യൂത്ത് വിംഗ് ചങ്ങരംകുളം യൂണിറ്റ് സംഗമം നടത്തി. കെ വി വി ഇഎസ് പ്രസിഡന്റ് ബി.കെ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ സെക്രട്ടറി പി.പി ഖാലിദ്സംഗമം ഉദ്ഘാടനം ചെയ്തു.
ഒ.മൊയ്തുണ്ണി, ടി.കൃഷ്ണൻ നായർ, ഉമ്മർ കുളങ്ങര, സുമേഷ്, ഐശ്വര്യ, മുഹമ്മദലി, പഞ്ചമി, കെ.വി ഇബ്രാഹിംക്കുട്ടി, ഗീതാ മോഹൻ എന്നിവർ പ്രസംഗിച്ചു. യൂത്ത് വിംഗ് അംഗമായിരുന്നമരണമടഞ്ഞ വിബിൻ എന്ന സഹോദരന്റെ കുടുംബത്തിന് യൂത്ത് വിംഗ് നൽകന്ന സഹായ ഫണ്ട്വി.കെ നൗഷാദിൽ നിന്നും പി.പി ഖാലിദ് ഏറ്റുവാങ്ങി.










