/താമരശ്ശേരി പോലീസ് സ്റ്റേഷനിലെ എസ്.ഐ  ഹൃദയാഘാതം മൂലം മരണപ്പെട്ടു .

താമരശ്ശേരി പോലീസ് സ്റ്റേഷനിലെ എസ്.ഐ  ഹൃദയാഘാതം മൂലം മരണപ്പെട്ടു .

താമരശ്ശേരി പോലീസ് സ്റ്റേഷനിലെ എസ്. സനൂജ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. 38 വയസ്സായിരുന്നു.

സ്റ്റേഷനിൽ കുഴഞ്ഞു വീണതിനെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷംമെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണംകോഴിക്കോട്കോവൂർ സ്വദേശിയാണ്.