/തൃശ്ശൂരിൽ വാഹനപകടം ;രണ്ട് കാറുകൾ പൂ‌‌‌ർണമായും തകർന്നു –

തൃശ്ശൂരിൽ വാഹനപകടം ;രണ്ട് കാറുകൾ പൂ‌‌‌ർണമായും തകർന്നു –

തൃശ്ശൂർതൃശ്ശൂർ ദേശീയപാതയിൽ വീണ്ടും അപകടംആമ്പല്ലൂർ സിഗ്നൽ ജംഗ്ഷനിൽ എട്ട് വണ്ടികൾകൂട്ടിയിടിച്ചു.മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ട്രക്ക് ആണ് അപകടം ഉണ്ടാക്കിയത്സിഗ്നലിൽനിർത്തി ഇട്ടിരുന്ന വാഹനങ്ങളിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നുആദ്യം കെ എസ് ആർ ടി സിബസിലാാണ് ട്രക്ക് ഇടിച്ചത്പിന്നീട് മുന്നിലുള്ള ഏഴ് വണ്ടികൾ കൂട്ടിയിടിക്കുകയായിരുന്നുവാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്രണ്ട് കാറുകൾ പൂ‌‌‌ർണമായും തകർന്നുഎന്നാൽ ആർക്കും പരിക്കില്ല.

അർധരാത്രി 12.25ഓടെയാണ് സംഭവംപാഞ്ഞെത്തിയ ട്രക്ക് കെ എസ് ആർ ടി സിയിൽ ഇടിച്ചുകയറുക ആയിരുന്നുട്രക്ക് ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം എന്നാണ് നിഗമനം.