/എടയൂർ ഋഷി പുത്തൂർ വിഷ്ണു – ശിവക്ഷേത്രത്തിലെ അഷ്ഠ ദ്രവ്യ മഹാഗണപതി ഹോമം  

എടയൂർ ഋഷി പുത്തൂർ വിഷ്ണു – ശിവക്ഷേത്രത്തിലെ അഷ്ഠ ദ്രവ്യ മഹാഗണപതി ഹോമം  

എടയൂർ ഋഷി പുത്തൂർ വിഷ്ണു – ശിവക്ഷേത്രത്തിലെ അഷ്ഠ ദ്രവ്യ മഹാഗണപതി ഹോമംമേൽശാന്തി രാമൻ ഏമ്പ്രാന്തിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ 07.08.2022 ഞായർ കാലത്ത് 7 മണിക്ക് നടന്നു …. 300 പേർ പങ്കെടുത്ത വിശേഷാൽ പൂജക്ക് ശേഷം പ്രസാദ വിതരണംപ്രഭാതഭക്ഷണം എന്നിവ ഉണ്ടായിരുന്നുചെയർമാൻ കെഉണ്ണികൃഷ്ണൻ , ട്രസ്റ്റി . കെ.പി ഗോപിനാഥൻക്ഷേത്ര സേവാ സമിതി അംഗങ്ങൾമാതൃ സമിതി അംഗങ്ങൾക്ഷേത്രം ജീവനക്കാർ എന്നിവർനേതൃത്വം നൽകിവൈകീട്ട് 6.30 ന് ഭഗവത് സേവയും ഉണ്ടായിരിക്കും …. ഭക്തജനങ്ങളുടെനിറസാന്നിധ്യം കൊണ്ട് ക്ഷേത്രാങ്കണം നിറഞ്ഞിരുന്നു ….