/വട്ടംകുളം ചോലക്കുന്നിൽ വീട് കുത്തിത്തുറന്ന് മോഷണം. 

വട്ടംകുളം ചോലക്കുന്നിൽ വീട് കുത്തിത്തുറന്ന് മോഷണം. 

എടപ്പാൾവട്ടംകുളം ചോലക്കുന്നിൽ വീട് കുത്തിത്തുറന്ന് മോഷണംതാമരശ്ശേരി  സന്ദീപിന്റെവീട്ടിലാണ് മോഷണം നടന്നത്അടുക്കള വാതിൽ കുത്തിത്തുറന്ന് റൂമിലുണ്ടായിരുന്ന ലേഡീസ്ബാഗിൽ നിന്നും 5000 രൂപയാണ് കവർന്നത്മോഷ്ടാവിൻ്റെതെന്ന് കരുതുന്ന തോർത്തും കമ്പികഷ്ണവും സംഭവസ്ഥലത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്ചങ്ങരംകുളം പോലീസ്  അന്വേഷണം ആരംഭിച്ചു