ചങ്ങരംകുളം: കാലാവർഷക്കെടുതിയിൽ കോക്കൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെചുറ്റുമതിൽ തകർന്നു.പലവട്ടം മതിലിന്റെ ശോചനീയ അവസ്ഥ പഞ്ചായത്ത് അധികൃതരുടെശ്രദ്ധയിൽ പെടുത്തിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി.സ്കൂൾസമയം അല്ലാത്തതിനാൽ വലിയ അപകടം ഒഴിവായെങ്കിലും മതിലിന്റെ ബാക്കിയുള്ള ഭാഗംതകർച്ചയുടെ വക്കിൽ ആണെന്നും ഉടൻ പരിഹാരം കാണണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം .
CultureAugust 2, 2022










