/പൊന്നാനി പുഴയിൽ തോണി മറിഞ്ഞ് യുവാവിനെ കാണാതായി 

പൊന്നാനി പുഴയിൽ തോണി മറിഞ്ഞ് യുവാവിനെ കാണാതായി 

പൊന്നാനിപൊന്നാനി പുഴയിൽ തോണി മറിഞ്ഞ് യുവാവിനെ കാണാതായിചേന്നര പെരുന്തിരുത്തിതെക്കെ കടവിന് സമീപം പുഴയിൽ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ പുറത്തൂർ മുട്ടന്നൂർസ്വദേശി ഷക്കീൽ (27) നെയാണ് കാണാതായത്.

ഞായറാഴ്ച പകൽ ഒരു മണിയോടെയാണ് സംഭവംഷക്കീലും സുഹൃത്തുക്കളുമടക്കം ആറു പേർതോണിയിൽ സഞ്ചരിക്കുന്നതിനിടെ തോണി മറിയുകയായിരുന്നുകൂടെയുള്ളവർ നീന്തിരക്ഷപ്പെട്ടെങ്കിലും ഷക്കീൽ മുങ്ങിപോവുകയായിരുന്നുവിവരമറിഞ്ഞ് നാട്ടുകാരും തിരൂരിൽനിന്നെത്തിയ ഫയർഫോഴ്സും തിരച്ചിൽ ആരംഭിച്ചു