/സൗത്ത് കൊടിയത്തൂർ സലഫി മദ്റസയിൽ അവാർഡ് ഫെസ്റ്റ് .

സൗത്ത് കൊടിയത്തൂർ സലഫി മദ്റസയിൽ അവാർഡ് ഫെസ്റ്റ് .

സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ധീൻസലഫി സെക്കന്ററി മദ്റസയിൽ പഠനം പൂർത്തിയാക്കിയവിദ്യാർത്ഥികളിൽ നിന്നും ഉന്നത നിലവാരത്തിലെത്തിയ പ്രതിഭകളെ ആദരിക്കൽ പരിപാടിയുംവ്യത്യസ്ത പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനവും നടത്തി.

സി   ആർ മദ്രസ്സാ പൊതു പരീക്ഷയിൽ വിജയം കൈവരിച്ചവർക്ക് അവാർഡും ക്യാഷ് പ്രൈസുംനൽകി.

അവാർഡ് ഫെസ്റ്റ് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ശംലൂലത്ത് ഉത്ഘാടനം ചെയ്തു.

പി ടി  പ്രസിഡന്റ്‌ സി പി സൈഫുദ്ധീൻ അധ്യക്ഷനായിരുന്നുവാർഡ് മെമ്പർ ഫസൽകൊടിയത്തൂർകെ എൻ എം പരീക്ഷാ ബോർഡ് ചെയർമാൻ ടി അബൂബക്കർ നന്മണ്ടസി  ആർ ഓർഗനൈസിങ് സെക്രട്ടറി കെ അബ്ദുൽ വഹാബ്മഹല്ല് പ്രസിഡന്റ്‌ കെ സി സി മുഹമ്മദ്അൻസാരിഖാദിമുൽ ഇസ്‌ലാം സംഘം പ്രസിഡന്റ്‌ എം അഹമ്മദ് കുട്ടി മദനിസെക്രട്ടറി പി സിഅബ്ദുറഹിമാൻപ്രവാസി പ്രതിനിധികളായ ശിഹാബ് കുറുവൻകടവത്ത്എൻ മുജീബ്റഹ്‌മാൻ സിപി അബ്ബാസ് സാഹിബ്‌ മൊയിൻ മാസ്റ്റർഎം പി ടി  പ്രതിനിധി ഉമൈബാൻ ടീച്ചർകെ സിതസ്‌നിബാനുവി  റഷീദ് മാസ്റ്റർസദർ മുദരിസ് പി അബ്ദുറഹിമാൻ സലഫിസ്റ്റാഫ് സെക്രട്ടറികെ ടി ഹബീബുറഹ്‌മാൻകാരാട്ട് മുഹമ്മദ് മാസ്റ്റർഗുൽഫറാസ് മുഹമ്മദ്,റനമോൾ എന്നിവർസംസാരിച്ചുകമ്മിറ്റി അംഗങ്ങളും പി ടി  പ്രതിനിധികളും അധ്യാപകരും പരിപാടിക്ക് നേതൃത്വംനൽകി