/തിരുനാവായ കർക്കിടക വാവു ബലി;തിരൂർപോലീസ്  അറിയിപ്പ് .

തിരുനാവായ കർക്കിടക വാവു ബലി;തിരൂർപോലീസ്  അറിയിപ്പ് .

തിരുനാവായനവാമുകുന്ദ ക്ഷേത്രത്തിൽ കർക്കടക വാവു ബലി ചടങ്ങുകൾ  നടക്കുന്നതിനാൽതിരുനാവായ ടൗൺ വഴി വലിയ വാഹനങ്ങൾ 27/07/22 രാത്രി 12.00 മണിമുതൽ 28/07/22 തിയതിരാവിലെ 12.00 മണി കടത്തി വിടുന്ന തല്ല അമ്പലത്തിലേക്ക് വരുന്ന വാഹനങ്ങൾ റോഡ് സൈഡിൽപാർക്ക് ചെയ്യാൻ പാടുള്ളതല്ല.

അമ്പലത്തിൽ നിന്നും തിരൂർ ഭാഗത്തേക്ക് പോകുന്ന റോഡിൽ 500 മീറ്റർ മാറിയുള്ള പട്രോൾ പമ്പിന്സമീപം ഉള്ള ഗ്രൗണ്ടിൽ വാഹന പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്