/ഇരിമ്പിളിയം ക്യഷിഭവനിൽ ഒട്ടുമാവ്, പേര ലേയർ വിതരണം 

ഇരിമ്പിളിയം ക്യഷിഭവനിൽ ഒട്ടുമാവ്, പേര ലേയർ വിതരണം 

ഇരിമ്പിളിയം : സംസ്ഥാന സര്‍ക്കാറിന്റെ ഒരു കോടി ഫലവ്യക്ഷത്തൈകള്‍ എന്ന പദ്ധതിയുടെഭാഗമായി ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് കൃഷി ഭവനില്‍ ഒട്ടുമാവ്പേര ലേയർ എന്നീ തൈകൾവിതരണം ആരംഭിച്ചുപഞ്ചായത്ത് പ്രസിഡന്റ് മാനുപ്പ മാസ്റ്റര്‍ വിതരണ ഉദ്ഘാടന കര്‍മ്മംനിര്‍വ്വഹിച്ചുവാര്‍ഡ് മെമ്പര്‍ സൈഫുന്നീസകൃഷി ഓഫീസര്‍ മഞ്ജു മോഹന്‍ , കൃഷിഅസിസ്റ്റന്റുമാരായ സജീഷ്സൌമ്യ , ഹമീദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തുആവശ്യക്കാർ കൃഷിഭവനിൽ എത്തേണ്ടതാണ്.