/പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്നശലഭോദ്യാന പദ്ധതിക്ക് പാഴൂർ AMUP സ്കൂളിൽ തുടക്കമായി.  

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്നശലഭോദ്യാന പദ്ധതിക്ക് പാഴൂർ AMUP സ്കൂളിൽ തുടക്കമായി.  

ദേശീയ ഹരിത സേനയുംശലഭോദ്യാന ക്ലബും ചേർന്നാണ്  പദ്ധതി നടപ്പിലാക്കുന്നത്പ്രസിദ്ധനായ പരിസ്ഥിതി ജില്ലാ കോഡിനേറ്റർ ശ്രീ ലത്തീഫ് കുറ്റിപ്പുറം പദ്ധതി ശലഭങ്ങളെആകർഷിക്കുന്ന തെച്ചി ചെടി നട്ട് ഉദ്ഘാടനം ചെയ്തു.  സ്കൂൾ HM സജി മാസ്റ്റർ  അധ്യക്ഷനായിദേശീയ ഹരിത സേന കോഡിനേറ്റർ ജയശ്രീ ടീച്ചർ , ശലഭോദ്യാന കൺവീനർ തെസ്നി ടീച്ചർഎന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്കുട്ടികൾ ശലഭോദ്യാനത്തിലേക്ക് ശലഭങ്ങളെആകർഷിക്കാൻ കഴിയുന്ന തെച്ചികൃഷ്ണകിരീടം , വാടാമല്ലിചെമ്പരത്തിഅരിപ്പുചെടി, . തുടങ്ങിയവൈവിധ്യങ്ങളായ ചെടികൾ ഉദ്യാനത്തിലേക്ക് വേണ്ടി കൊണ്ടുവന്നിട്ടുണ്ട്ഇനിയും ഉദ്യാനത്തെവിപുലീകരിക്കാനുള്ള തീവ്രശ്രമത്തിലാണ് ക്ലബ്ബ ഗങ്ങൾ.