/കോട്ടക്കുന്നു അഗ്രോ കോക്കനട്ട് ഓയിൽ യുനിറ്റ് ഉൽഘാടനം ചെയ്തു .

കോട്ടക്കുന്നു അഗ്രോ കോക്കനട്ട് ഓയിൽ യുനിറ്റ് ഉൽഘാടനം ചെയ്തു .

മലപ്പുറംകേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള കോട്ടക്കുന്ന് അഗ്രോ ആന്റ് പൊൾ ട്രിഫാർമേഴ്സ്പ്രൊഡ്യൂസർ കമ്പനിയുടെ കോട്ടക്കുന്ന് അഗ്രോ കോക്കനട്ട് ഓയിൽ യുനിറ്റും കാർഷിക സെമിനാറുംഉബൈദുള്ള എം.എൽ. ഉൽഘാടനം ചെയ്തു.

ചെയർമാൻ പിബഷീർ മുതുവല്ലൂർ അദ്ധ്യക്ഷത വഹിച്ചു നമ്പാർ ഡ് ജില്ലാ വികസന മാനേജർ മുഹമ്മദ് റിയാസ്കുടുബശ്രി ജില്ലാ കോഓർഡിനേറ്റർ ജാഫർമലപ്പുറം ബ്ലോക്ക് അഗ്രികൾച്ചറൽഡവലപ്പ്മെന്റ് ഓഫീസർ ബിന്ദു മുൻസിപ്പൽ കൗൺസിലർമാർ ആയ ഷെരീഫ്സുരേഷ് മാസ്റ്റർമാനേജിംഗ് ഡയറക്ടർ എൻനിഖിൽ സേതുമുൻസിപ്പൽ സി.ഡി.എസ് ചെയർ പേഴ്സൺ അനൂജദേവി., സിമുഹമ്മദ് അസ്ലംഅമൃത പ്രസംഗിച്ചു.