/ന്യൂസ് പേപ്പർ ഏജൻറ് അസോസിയേഷൻ മലപ്പുറം ജില്ല ഏജൻസി സംഗമവും ആദരണ ചടങ്ങും

ന്യൂസ് പേപ്പർ ഏജൻറ് അസോസിയേഷൻ മലപ്പുറം ജില്ല ഏജൻസി സംഗമവും ആദരണ ചടങ്ങും

എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും ഫുൾ A+നേടിയ വളാഞ്ചേരി ഏരിയയിലെ കൊളത്തൂർ ഏജന്റ് അബൂബക്കർ സിദ്ധീഖിന്റെ മകൻ മുഹമ്മദ് റിൻഷാദിന് ന്യൂസ്‌ പേപ്പർ ഏജെന്റ്‌സ് അസോസിയേഷൻ (NPAA) വളാഞ്ചേരി ഏരിയയുടെ സ്നേഹാദരങ്ങൾ
പത്ര ഏജൻസി മേഖലയിൽ 30 വർഷം പൂർത്തീകരിച്ച വളാഞ്ചേരി ഏരിയയിലെ വേലായുധൻ വെണ്ടല്ലൂർ 34 വർഷം, ഉമ്മർ ഇരുമ്പിളിയം 40 വർഷം, ജയരാജൻ കുളമങ്കലം 39 വർഷം, ബഷീർ മൂർക്കനാട് 32 വർഷം, പരമേശ്വരൻ എടയൂർ 31 വർഷം എന്നിവരെ ന്യൂസ്‌ പേപ്പർ ഏജെന്റ്‌സ് അസോസിയേഷൻ (NPAA) ജില്ലാ കമ്മിറ്റി ആദരിക്കുന്നു