/ചെമ്മന്തട്ട പാടശേഖരത്തിലെ ഈ വർഷത്തെ കൊയ്ത്തുത്സവം കുന്നംകുളം എം.എൽ.എ എ.സിമൊയ്‌തീൻ ഉദ്’ഘാടനം ചെയ്തു.  

ചെമ്മന്തട്ട പാടശേഖരത്തിലെ ഈ വർഷത്തെ കൊയ്ത്തുത്സവം കുന്നംകുളം എം.എൽ.എ എ.സിമൊയ്‌തീൻ ഉദ്’ഘാടനം ചെയ്തു.  

ചൊവ്വന്നൂർശബരിമലഗുരുവായൂർ ക്ഷേത്രങ്ങൾ ഉൾപ്പെടെ കേരളത്തിലെ പ്രധാനപ്പെട്ടക്ഷേത്രങ്ങളിലേക്കെല്ലാം ഇല്ലം നിറക്കായി നെൽകതിർ കറ്റകൾ നൽകുന്ന ചൊവ്വന്നൂർപഞ്ചായത്തിലെ ചെമ്മന്തട്ട പാടശേഖരത്തിലെ  വർഷത്തെ കൊയ്ത്തുത്സവം കുന്നംകുളംഎം.എൽ. .സി മൊയ്‌തീൻ ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്രവിനോബാജി അധ്യക്ഷത വഹിച്ചുഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അഡ്വഎൻ.എസ്.സുമേഷ്,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ രത്നകുമാരിപാടശേഖര സമിതി പ്രസിഡൻറ് ആലാട്ട്ക്യഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.  ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻരജിതഷിബു ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ  ജോൺ മാസ്റ്റർവാർഡ് മെമ്പർസത്യവതി ടീച്ചർ , ക്യഷി ഓഫീസർ രജിനജില്ലാ പഞ്ചായത്ത് മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻഎം.പത്മിനി ടീച്ചർകില റിസോഴ്സ് പേഴ്സൻ എം.എം.അബ്ദുൽ ജലീൽ മാസ്റ്റർ,  പാടശേഖരസമിതി  പ്രസിഡന്റ് കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തുപ്രമുഖ കർഷകൻ ആലാട്ട് കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലാണ് ഇല്ലം നിറയ്ക്കാവശ്യമായ നെൽകതിരുകൾ വിളയിച്ചെടുക്കുന്നത്.