വെട്ടിക്കടവിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മങ്ങാട് സ്വദേശി മരിച്ചു.മങ്ങാട് പൂവത്തൂർ വീട്ടിൽ ബാലകൃഷ്ണൻ മകൻ ശരത്ത് (30) ആണ് മരിച്ചത്
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനുരാഗ്
പരിക്കേറ്റ് ചികിത്സയിൽ.
രാത്രി 12.30ന് ആയിരുന്നു അപകടം.










