/സംയുക്ത ഈദ് ഗാഹ് നടന്നു

സംയുക്ത ഈദ് ഗാഹ് നടന്നു

ചങ്ങരംകുളംമേഖലാ സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പെരുന്നാൾ നമസ്കാരം   വളയംകുളം എം വി എം സ്കൂളിൽ നടന്നുജാമാഅത്തെ ഇസ്ലാമി പണ്ഡിതൻ എം സി നസീർ  ഈദ്‌ഗാഹിനു നേതൃത്വം നൽകികേരള നദ്വത്തുൽ മുജാഹിദീൻ

ജമാഅത്തെ ഇസ്ലാമി 

കെ എൻ എം മർകസുദ്ദഅവ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കഴിഞ്ഞ 11 ‌ കൊല്ലമായിമേഖലയിലെ പെരുന്നാൾ നമസ്കാരങ്ങൾ സംയുക്തമായാണു സംഘടിപ്പിക്കുന്നത്.