/ബാലവേദി മണ്ഡലം തല ക്യാമ്പ് സംഘടിപ്പിച്ചു

ബാലവേദി മണ്ഡലം തല ക്യാമ്പ് സംഘടിപ്പിച്ചു

ചമ്രവട്ടംബാലവേദി തവനൂർ മണ്ഡലം ക്യാമ്പ് പ്രശസ്ത കവി എം എം സചീന്ദ്രൻ  ഉദ്ഘാടനംചെയ്തുതുമ്പിൽ റസാക്ക് അധ്യക്ഷനായികിഷോർ മാസ്റ്റർ സ്വാഗതം പറഞ്ഞുസിപിഐ തവനൂർമണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടംമോഹനൻ മംഗലംബൈജു നടുവട്ടംഅരുൺ ആർഎന്നിവർ സംസാരിച്ചുതുടർന്ന് “താളവും താളബോധവും” എന്ന വിഷയത്തിൽ ക്ലാസ് നടത്തി

യുവകലാസാഹിതി ജില്ലാ പ്രസിഡൻറ് വിനോദ് ആലത്തിയൂർ “വാക്കും വരയും” എന്ന വിഷയത്തിൽക്ലാസ്സെടുത്തുസമാപന സമ്മേളനം സി പി  സംസ്ഥാന കൗൺസിൽ അംഗം ഷാജിറ മനാഫ്ഉദ്ഘാടനം ചെയ്തുസുബ്രഹ്മണ്യൻ കെ.പിസുരേഷ് അതളൂർ എന്നിവർ സംസാരിച്ചുഎസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു