/Edayur മദ്രസ പ്രവേശനോത്സവം* *സംഘടിപ്പിച്ചു

Edayur മദ്രസ പ്രവേശനോത്സവം* *സംഘടിപ്പിച്ചു

എടയൂർ : മൂന്നാക്കൽ അധികാരിപ്പടി തംറീനുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ പ്രവേശനോത്സവംവിവിധ പരിപാടികളോടെ ആഘോഷിച്ചു..

അബ്ദുൽ വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ ഉദ്ഘാടനം ചെയ്തു.. മദ്രസ പ്രസിഡന്റ് പികമ്മുക്കുട്ടിമാസ്റ്റർ അധ്യക്ഷത വഹിച്ചു.. പിഷെരീഫ് മാസ്റ്റർകെഅഷറഫ്പിപിഹൈദ്രോസ്വിടിപൂക്കുഞ്ഞി തങ്ങൾ,അബൂബക്കർ ഉലൂമിമുഹമ്മദ്‌ കോയ തങ്ങൾടികെശുഐബ് എന്നിവർപ്രസംഗിച്ചുപ്രവേശനോത്സവ ഗീതം ,പഠനോപകരണ വിതരണംമദ്രസ പൊതുപരീക്ഷയിൽ ഉന്നതവിജയം നേടിയവിദ്യാർത്ഥികൾക്കുള്ള അനുമോദനംമധുരവിതരണം എന്നിവനടന്നു

എൻഅബ്ദുറഹ്മാൻ മൗലവികെപിഅബൂബക്കർഎം സിദ്ധീഖ്കെപിഅബ്ദുൽ ബാസിത്ത്വാഫിപിമുഹമ്മദ്‌കെ.മൊയ്‌തീൻഎൻടിഇർഷാദ്പിഅബൂബക്കർ,ടികെബാബുപി മജീദ്എന്നിവർ നേതൃത്വം നൽകി..

സദർ മുഅല്ലിം എൻഅബ്ദുൽ ഗഫൂർ മൗലവി സ്വാഗതവുംഎൻടിശിഹാബ് നന്ദിയും പറഞ്ഞു