/Valanchery ചുമട്ടുതൊഴിലാളി യൂണിയൻ CTU 53 ആമത് വാർഷിക ജനറൽബോഡി യോഗം വളാഞ്ചേരിയിൽനടത്തപ്പെട്ടു .

Valanchery ചുമട്ടുതൊഴിലാളി യൂണിയൻ CTU 53 ആമത് വാർഷിക ജനറൽബോഡി യോഗം വളാഞ്ചേരിയിൽനടത്തപ്പെട്ടു .

യോഗത്തിൽ 60 വയസ്സ് പൂർത്തിയായി റോളിൽ നിന്നും വിരമിച്ച   വി ,വി ശംസുദ്ദീൻ,  യൂസഫ് പി ,പിഅയ്യപ്പൻകെ ബാലൻ,കെ .പി മൊയ്തീൻ,  കെ .വി ,അലിവി .കെ അബ്ബാസ്,  വി .പി കുഞ്ഞാലികെ ബഷീർടി ,കുഞ്ഞുമുഹമ്മദ്സി ,അബ്ദുള്ളപി ,മൊയ്തീൻകെ സെയ്താലിക്കുട്ടി,  വി ,പിമുഹമ്മദ് എന്നിവരെ ആദരിച്ചു. 2023-2024 വർഷകാലയളവിലേക്കുള്ള പ്രവർത്തക സമിതി   അംഗങ്ങളായി കെ ,വി നാസർകെ ,പി യൂനുസ്മുസ്തഫ വി ,കെഇബ്രാഹിം വി കെഗഫൂർ പിസിദ്ദീഖ് വിനിസാർ  ടിസുബൈർ പി പിഖാലിദ് സി.ടിബബിനേഷ് എംമുഹമ്മദ് റഫീഖ് ടിറഷീദ്സി ,വിബഷീർ എം .കെകോയ എൻ .ടിപി അബൂബക്കർ,കെ ,പി അബ്ദുൽ ഖാദർസുധി രാജൻഎന്നിവരെ തെരഞ്ഞെടുത്തു  .യോഗത്തിൽ യൂനുസ് കെ .പി സെക്രട്ടറി, പ്രസിഡണ്ട് കെ വി നാസർ  ,ട്രഷറർ വി കെ മുസ്തഫ  ,എന്നിവർ സംസാരിച്ചു.