UAE യിലെ ഉമ്മുൽ ഖുവൈനി ൽ വെച്ചുണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ട എടയൂർ പൂക്കാട്ടിരി, TT പടി സ്വദേശിയും മുൻ പോലിസ് അസിസ്റ്റന്റ് കമാണ്ടന്റ് അബ്ദുൽ ജബ്ബാർ TT യുടെ മകനുമായ ജസീമിന്റെ ജനാസ കമ്പറടക്കം ഇന്ന് രാവിലെ കുടുംബങ്ങളുടേയും കൂട്ടുകാരുടേയും നാട്ടുകാരുടെയും വൻ ജനാവലിയുടെ സാനിധ്യത്തിൽ പൂക്കാട്ടിരി ജുമാമസ്ജിദിൽ നടന്നു.
CultureApril 25, 2023










