/ഒടുങ്ങാട്ടുകുളം നവീകരണവുമായി ബന്ധപ്പെട്ട് എടയൂർ ഗ്രാമ പഞ്ചായത്ത് സർവ്വകക്ഷി യോഗംനടത്തി

ഒടുങ്ങാട്ടുകുളം നവീകരണവുമായി ബന്ധപ്പെട്ട് എടയൂർ ഗ്രാമ പഞ്ചായത്ത് സർവ്വകക്ഷി യോഗംനടത്തി

വളാഞ്ചേരിഎടയൂർ ഒടുങ്ങാട്ടുകുളം നവീകരണവുമായി ബന്ധപ്പെട്ട് സന്നദ്ധ പ്രവർത്തകരേയുംരാഷ്ട്രീയ പാർട്ടി പ്രതിനിധികളേയുംനാട്ടുകാരേയും പങ്കെടുപ്പിച്ച് എടയൂർ പഞ്ചായത്ത് ഭരണ സമിതിഎടയൂർ പള്ളിപ്പടി തദ്കിറത്തുൽ ഇസ്ലാം കേന്ദ്ര മദ്റസയിൽ വെച്ച് സർവ്വകക്ഷി യോഗം സംഘടിപ്പിച്ചുജില്ലാ പഞ്ചായത്ത് മെമ്പർ .പി സബാഹ് ഉദ്ഘാടനം ചെയ്തു