/സ്ത്രീകൾക്ക് വേണ്ടി സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണവുംബോധവൽക്കരണ ക്ലാസുംസംഘടിപ്പിച്ചു

സ്ത്രീകൾക്ക് വേണ്ടി സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണവുംബോധവൽക്കരണ ക്ലാസുംസംഘടിപ്പിച്ചു

ചങ്ങരംകുളംസ്ത്രീകൾക്ക് വേണ്ടി സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണവുംബോധവൽക്കരണക്ലാസും സംഘടിപ്പിച്ചു.

ആലംകോട് പഞ്ചായത്തിലെ പതിനാറാം വാർഡ് മെമ്പർ തസ്നീബഷീർ ആണ് വാർഡിലെ മുഴുവൻസ്ത്രീകൾക്കും മെൻസ്ട്രൽ കപ്പ് നൽകുക എന്ന ലക്ഷ്യത്തോടെ പരിപാടി സംഘടിപ്പിച്ചത്.

തുടക്കമെന്ന നിലയിൽ കുടുബശ്രീയുടെ കീഴിൽ ഉള്ള അയൽ കൂട്ടങ്ങളിൽ നിന്നുംതിരഞ്ഞടുത്തവർക്ക് സൗജ്യന്യ മെൻസ്ട്രൽ കപ്പ് വിതരണവും ബോധവൽക്കരണ ക്ലാസുംസംഘടിപ്പിച്ചുചിയ്യാനൂർ ജി എൽ പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സി.ഡി.എസ് വൈസ്പ്രസിണ്ടന്റ് സുമിത്ര അധ്യക്ഷത വഹിച്ചുവാർഡ് മെമ്പർ തസ്നീം ബഷീർ മെൻസ്ട്രൽ കപ്പ്വിതരണം ചെയ്തു ഉൽഘാടനം നിർവ്വഹിച്ചുനിസ്മ ആഷിഖ് ബോധവൽക്കരണക്ലാസിനു നേതൃത്വംനൽകിഷാനിബ സൈനുദ്ധീൻ സ്വാഗതവുംആശ വർക്കർ രാജി നന്ദിയും പറഞ്ഞു.