/എടപ്പാൾ ഹോസ്പിറ്റലിൽ 25 വർഷം പൂർത്തിയാക്കിയ വനിതാ ജീവനക്കാരെയും ഡോക്ടർമാരെയുംആദരിച്ചു.

എടപ്പാൾ ഹോസ്പിറ്റലിൽ 25 വർഷം പൂർത്തിയാക്കിയ വനിതാ ജീവനക്കാരെയും ഡോക്ടർമാരെയുംആദരിച്ചു.

എടപ്പാൾലോക വനിതാദിനത്തോടനുബന്ധിച്ച് എടപ്പാൾ ഹോസ്പിറ്റലിൽ 25 വർഷംപൂർത്തിയാക്കിയ 50 വനിതാ ജീവനക്കാരെയും   ഡോക്ടർമാരായ ഡോ.ആശ അനിൽഡോക്ടർശാലിനി രാജൻഡോക്ടർ ഉഷ സതീഷ്ഡോക്ടർ ഉഷ  എന്നിവരെയും ആദരിച്ചുമാനേജിംഗ്ഡയറക്ടർ ചിത്ര ഗോപിനാഥ് ഉപഹാരം നൽകിവനിതാ ഡയറക്ടർ ആയ  വത്സല പിഷാരടിമാനേജിംഗ് ഡയറക്ടർ  ചിത്ര ഗോപിനാഥ് എന്നിവരെ  ജീവനക്കാർ പൊന്നാടഅണിയിച്ച് ആദരിച്ചു.

മാനേജർ ഓപ്പറേഷൻ ജ്യോതി ബാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചുവനിതജീവനക്കാർക്കായി ക്വിസ് മത്സരവും നടത്തി