/മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ നടപടിസ്വീകരിക്കണം കെ ആർ എം യു

മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ നടപടിസ്വീകരിക്കണം കെ ആർ എം യു

കുറ്റിപ്പുറംമാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ നടക്കുന്നഅക്രമങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന്കേരള റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ പേഴ്സണ്‍സ് യൂണിയന (കെ.ആര്‍.എം.യു).മലപ്പുറം ജില്ലാകമ്മറ്റി യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് സുരേഷ്  നായര്‍ അധ്യക്ഷനായി.                                  സെക്രട്ടറി നൂറുൽ ആബിദ്നാലകത്ത്ട്രഷറർ സൻജിത്  ,നാഗ്,മുഹമ്മദ് അബ്ദുറഹിമാൻഎം.വി.നൗഫൽ എടപ്പാൾറഫീഖ്മണി തുടങ്ങിയവര്‍ പ്രസംഗിച്ചു.