/സംസ്കൃതം സ്കോളർഷിപ്പ് മികച്ച വിജവുമായി കക്കിടിപ്പുറം കെവിയുപി സ്കൂൾ വിദ്യാർത്ഥികൾ

സംസ്കൃതം സ്കോളർഷിപ്പ് മികച്ച വിജവുമായി കക്കിടിപ്പുറം കെവിയുപി സ്കൂൾ വിദ്യാർത്ഥികൾ

ചങ്ങരംകുളംകേരള സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്കൃതം സ്കോളർഷിപ്പിന്വിജയം കൊയ്ത് കെ.വി.യു.പി സ്കൂൾകക്കിടിപ്പുറം

കെ.വി.യു.പി സ്കൂളിലെ കെ.തൃകന്യപിഅവനി സന്ദീപ്പി.ആർധീരജ്കെ.വി.ഭരദ്വാജ്പി.ഡി.

അക്ഷിത് കൃഷ്ണപി.പി.അക്ഷയ്,കെ.ടി.ശ്രീദേവികകെ.എം.അതുല്യ എന്നിവരാണ്സ്കോളർഷിപ്പിന്

അർഹരായത്.