വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി അമ്പലപ്പറമ്പ് മേഖല കുടുംബ കൂട്ടായ്മ “സംഗമം 2023 ” പടിഞ്ഞാക്കരയിൽ നടത്തപ്പെട്ടു. ഡി.സി.സി പ്രസി: വി.എസ്.ജോയ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി.മെമ്പർ വി.മധുസൂതനൻ മുഖ്യപ്രഭാഷണം നടത്തി.അജീഷ് പട്ടേരി ആദ്യക്ഷംവഹിച്ചചടങ്ങിൽ മുബഷിർ അമ്പലപ്പറമ്പ് സ്വാഗതവും.പി.സി.എ.നൂർ, മുഹമ്മദ് പാറയിൽ ,പറശ്ശേരിഅസൈനാർ,കെ.വി.ഉണ്ണികൃഷ്ണൻ, ഷബാബ് വക്കരത്ത്, നാണു മാസ്റ്റർ, വി.ടി.മുസ്തഫ, എന്നിവർസംബന്ധിച്ചു. പുതുതായി പാർട്ടിയിലേക്ക് വന്ന പത്തോളം ആളുകളെഡി.സി.സി.പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. സംഗമം 2023 പരിപാടിക്ക് പങ്കെടുത്തആളുകൾക്ക് റഷീദ് പി വി പറമ്പോളം നന്ദിയും അറിയിച്ചു.
CultureFebruary 5, 2023










