/സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ്‌ സംഘടിപ്പിച്ചു.

സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ്‌ സംഘടിപ്പിച്ചു.

എടപ്പാൾവട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട്സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ്‌ സംഘടിപ്പിച്ചുകെ.ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തുഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്ങിൽ അധ്യക്ഷത വഹിച്ചു.    

വൈസ് പ്രസിഡണ്ട്  ദീപ മണികണ്ഠൻഎം. നജീബ്മൺസൂർ മരയങ്ങാട്ട്ശ്രീജ പാറക്കൽയു.പിപുരുഷോത്തമൻദിലീപ് എരുവപ്രകെ.പി റാബിയ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു