/പി.ചിത്രൻ നമ്പൂതിരിപ്പാടിന്റെ ജന്മദിനാഘോഷം സംഘടിപ്പിച്ചു.

പി.ചിത്രൻ നമ്പൂതിരിപ്പാടിന്റെ ജന്മദിനാഘോഷം സംഘടിപ്പിച്ചു.

ചങ്ങരംകുളം: 103-മത്തെ വയസ്സിലേക്ക് പ്രവേശിക്കുന്ന പി.ചിത്രൻ നമ്പൂതിരിപ്പാടിന്റെജന്മദിനാഘോഷം സംഘടിപ്പിച്ചു.ചിത്രായനം എന്ന പേരിൽ മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട്ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടിയിൽ ആലംകോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണംനടത്തി

പൊൻമുട്ടയിടുന്ന താറാവിനെ ജനങ്ങൾക്ക് വേണ്ടി വെറുതെ കൊടുത്ത ഒരു പുണ്യാത്മാവാണ് ശ്രീചിത്രൻ നമ്പൂതിരിപ്പാടെന്ന് ലീലാകൃഷ്ണൻ കുട്ടികളെ ഓർമപ്പെടുത്തിപിടിഎ പ്രസിഡണ്ട് മുഹമ്മദ്ജലാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ മണികണ്ഠൻ സ്വാഗതം പറഞ്ഞുശിവശങ്കരൻമാസ്റ്റർമംഗലത്തേരി നാരായണൻ നമ്പൂതിരിഎസ് എം സി ചെയർമാൻ റഷീദ് മുതുകാട്,

എം പി ടി  പ്രസിഡന്റ് ജസീലപ്രധാനാധ്യാപകൻ കെ.ആർ രവീന്ദ്രൻ എന്നിവർ ആശംസകൾനേർന്ന് സംസാരിച്ചു