/ഭാഗവത യഞ്ജത്തിനു സമപ്തിയായി

ഭാഗവത യഞ്ജത്തിനു സമപ്തിയായി

എടപ്പാൾപുരമുണ്ടേക്കാട് ശ്രീ മഹാ ദേവ ക്ഷേത്രത്തിൽ നടന്നു വന്നിരുന്ന ഭാഗവതസപ്താഹoസമംഗളം സമാപിച്ചുയഞ്ജചാര്യൻ ശ്രീ കണ്ടമംഗലം നന്ദകുമാർ നമ്പൂതിരിയുടെഅനുഗ്രഹ പ്രഭാഷണത്തോടെയാണ് യഞ്ജസമാപിച്ചത്നരസിംഹാ അവതാരംശ്രീ കൃഷ്ണാഅവതാരംരുഗ്മിണി സ്വയംവരംകുചേലവൃത്തം തുടങ്ങിയവ വൻ ഭക്തജന പങ്കാളിത്തത്തോടെകൊണ്ടാടുകയുണ്ടായിയഞ്ജദിവസങ്ങിൽ എല്ലാം ഭക്തജനങ്ങൾക്ക് അന്നദാ നവും ഉണ്ടായിമുൻഗുരുവായൂർ മേൽശാന്തിമാരായിരുന്ന തേക്കിനിയേടത്ത് കേശവൻ നമ്പൂതിരികൃഷ്ണൻ നമ്പൂതിരികവുപ്ര നാരായണൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.