/കോട്ടൂർ .കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.

കോട്ടൂർ .കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.

കോട്ടക്കൽകോട്ടൂർ .കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷംസംഘടിപ്പിച്ചു.വിദ്യാർത്ഥികൾക്കായി ക്രിസ്മസ് കേക്ക് പ്രദർശനവും ക്രിസ്മസ് കരോളുംസംഘടിപ്പിച്ചു.പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ ഉദ്ഘാടനം ചെയ്തുവിദ്യാർത്ഥിനിയായലിദയുടെ സ്വാഗത പ്രസംഗത്തോടെ പരിപാടി ആരംഭിച്ചുപ്രിൻസിപ്പൾ അലിക്കടവണ്ടിഅധ്യാപകരായ കെ സുധകെ സുജവിനീത, മുഹമ്മദ് ഫാരിസ്ഫൗസിയഎന്നിവർസംസാരിച്ചു.