/ബൈക്ക് നിര്‍മ്മിച്ച് താരമായ ഷക്കീബിനെ ഡി.വൈ.എഫ്. ആദരിച്ചു.

ബൈക്ക് നിര്‍മ്മിച്ച് താരമായ ഷക്കീബിനെ ഡി.വൈ.എഫ്. ആദരിച്ചു.

മങ്കട : സ്വന്തമായി ബൈക്ക് നിര്‍മ്മിച്ച് താരമായ ഷക്കീബിനെ ഡി.വൈ.എഫ്. മങ്കട മേഖല കമ്മിറ്റിആദരിച്ചു.

 ഡി.വൈ.എഫ്. മങ്കട മേഖല സെക്രട്ടറി അലി അക്ബർപ്രസിഡണ്ട് അഫ്സല്‍യൂണിറ്റ്സെക്രട്ടറി സജീഷ്പ്രസിഡണ്ട് തസ്ലിംമേഖല കമ്മിറ്റി അംഗം ഷിമില്‍ഉണ്ണി ലോക്കൽ കമ്മിറ്റിഅംഗങ്ങളായ ഹഫീദ്  ഷാഫിമൊയ്‌ദീൻ കാക്കനാസർ.എന്നിവര്‍ പങ്കെടുത്തു.