/ചരിത്രം എഴുത്തിലെ രാഷ്ട്രീയം”സെമിനാറും സംവാദവും  പന്താവൂരിൽ നടന്നു.പരിപാടി പൊന്നാനിഎംഎൽഎ – പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു.

ചരിത്രം എഴുത്തിലെ രാഷ്ട്രീയം”സെമിനാറും സംവാദവും  പന്താവൂരിൽ നടന്നു.പരിപാടി പൊന്നാനിഎംഎൽഎ – പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു.

ചങ്ങരംകുളംപന്താവൂർ ക്രിയേറ്റീവ് ബിസിനസ് ഹിൽസിന്റെ ആഭിമുഖ്യത്തിൽ “ചരിത്രം എഴുത്തിലെരാഷ്ട്രീയം” എന്ന വിഷയത്തിൽ നടത്തിയ സെമിനാറും സംവാദവും  പന്താവൂർ ക്രിയേറ്റ് ഹിൽസിൽവച്ച് നടന്നും . പരിപാടി പൊന്നാനി എംഎൽഎ – പിനന്ദകുമാർ ഉദ്ഘാടനം ചെയ്തു.അഡ്വക്കേറ്റ്കെ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.തുടർന്ന് പ്രൊഫസർ എംഎം നാരായണന്റെ “മാറ്റി എഴുതപ്പെട്ടചരിത്രംപ്രൊഫസർ റിഹാസ് പൂലാമന്തോളിന്റെ “അരികിലേക്ക് മാറ്റപ്പെട്ടവരുടെ ചരിത്രം,ദേശചരിത്രകാരൻ സി അഷറഫിന്റെ “പൊന്നാനിയുടെ ചരിതം,കെപിരാജന്റെ  “മാറഞ്ചേരിയുടെചരിതം” എന്നീ വിഷയങ്ങളും സെമിനാറിൽ അവതരിപ്പിച്ചു.അടാട്ട് വാസുദേവൻമണികണ്ഠൻപൂഴിക്കുന്നത്ത്,കെ.മാധവൻ,എം.ഹരിദാസൻ തുടങ്ങിയവർ  പങ്കെടുത്തു