/മലബാർ എജുക്കേഷൻ ആൻ്റ് ചാരിറ്റബിൾട്രസ്റ്റ് നിർമിച്ചു നൽകിയ ഒമ്പത് വീടുകളുടെതാക്കോൽദാന കർമ്മം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു

മലബാർ എജുക്കേഷൻ ആൻ്റ് ചാരിറ്റബിൾട്രസ്റ്റ് നിർമിച്ചു നൽകിയ ഒമ്പത് വീടുകളുടെതാക്കോൽദാന കർമ്മം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു

എടപ്പാൾപരസഹായം ദൈവീക ദൗത്യമാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ 

എടപ്പാളിനടുത്ത് മാണൂരിൽ മലബാർ എജുക്കേഷൻ ആൻ്റ് ചാരിറ്റബിൾട്രസ്റ്റ് നിർമിച്ചു നൽകിയഒമ്പത് വീടുകളുടെ താക്കോൽദാന കർമ്മവും തുടർന്ന് നടന്ന പൊതുസമ്മേളനവും ഉദ്ഘാടനംനിർവഹിച് സംസാരിക്കുകയായിരുന്നു അദ്ധേഹംചിലർ ദൈവീക ദൗത്യത്തിന് വിധേയരാണ്നിരാലമ്പരും നിരാശയവുമായവർക്ക് സഹായമെത്തിക്കുക എന്ന ദൗത്യം മനുഷ്യരാശിക്ക്അത്യന്താപേക്ഷിതമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ഇങ്ങനെയുള്ള പ്രവർത്തനങ്ങൾസമുഹം പ്രോത്സാഹിപ്പിക്കണമെന്നും തങ്ങൾ പറഞ്ഞു.

ട്രസ്റ്റ് ചെയർമാൻ ഡോസി പി അലി ബാവഹാജി അധ്യക്ഷനായിരുന്നുമുൻ എൽഎൽഎമാരായ കെഎൻ  ഖാദർ ,എം ഉമ്മർജില്ലാ പഞ്ചായത്ത അംഗങ്ങളായ അഡ്വ.പി പി മോഹൻദാസ്വി കെഎംഷാഫിബിജെപി ദേശീയ നിർവഹണ സമിതി അംഗം അഡ്വ.സി കെ പത്മനാഭൻ ,ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻവട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്കിൽസിപി തുഫൈൽ മുഹമ്മദ്നൗഷാദ് യൂനസ് ,എക്സ് എം പി സി ഹരിദാസ്,അഡ്വ.ശിഹാബ് മേച്ചേരികെ വി ആഷിർ ,എന്നിവർ പ്രസംഗിച്ചു