/കപ്പൂർ ഗ്രാമപഞ്ചായത്ത് ; എറവക്കാട് പാടശേഖരത്തിൽ നീരുറവ് പദ്ധതി തുടക്കമായി

കപ്പൂർ ഗ്രാമപഞ്ചായത്ത് ; എറവക്കാട് പാടശേഖരത്തിൽ നീരുറവ് പദ്ധതി തുടക്കമായി

എറവക്കാട്കപ്പൂർ ഗ്രാമപഞ്ചായത്തിലെ എറവക്കാട് പാടശേഖരത്തിൽ നീരുറവ് പദ്ധതിക്ക്തുടക്കമായികപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി ആമിന കുട്ടി ഉദ്ഘാടനം ചെയ്തു.   പഞ്ചായത്ത് മെമ്പർ കെ.ടി അബ്ദുള്ള കുട്ടി  അദ്ധ്യക്ഷനായി

പരിപാടിയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ സി.എം അലി മാസ്റ്റർമുൻ വാർഡ് മെമ്പർ കെ.ശിഹാബ്പാടശേഖര സമിതി അംഗം പത്തിൽ മൊയ്തുണ്ണികർഷകരായ അബ്ദുള്ള കുട്ടി മാസ്റ്റർമുഹമ്മദ്ആലിഅഹമ്മദുണ്ണി തുടങ്ങിയവർ പങ്കെടുത്തുശ്രീമതി ശാലിനി പദ്ധതി വിശദീകരണം ചെയ്തു. NREGS ഓവർസിയർ രഞ്ജിത്ത് നന്ദി പറഞ്ഞു.

കർഷക പ്രതിനിധികളും തൊഴിലുറപ്പ് തൊഴിലാളികളും പരിപാടിയിൽ പങ്കെടുത്തുതുടർന്ന്എറവക്കാട് തോട് നീർത്തട നടത്തവും നടന്നു