/തിരൂർ സ്റ്റേഷനിലെ പോലീസ് വളണ്ടിയേഴ്സിന് ആദരം

തിരൂർ സ്റ്റേഷനിലെ പോലീസ് വളണ്ടിയേഴ്സിന് ആദരം


2022ലെ സന്നദ്ധ സേവന രംഗങ്ങളിൽ നിറസാന്നിധ്യമായ തിരൂർ സ്റ്റേഷനിലെ പോലീസ്വളണ്ടിയേഴ്സ് ഹൈലൈറ്റ് ഡ്രൈവിംഗ് സ്കൂൾ മൊമെന്റോ നൽകി ആദരിച്ചു,

ഹൈ ലൈറ്റ് ഡ്രൈവിംഗ് സ്കൂൾ മാനേജിങ് ഡയറക്ടർമാരായ റഷീദ് പാറമ്മൽബാബു മേഘനതിരൂർ സി  ജിജോ തിരൂർ ലീഡർ റിയാസ് മാനുവിന്   മൊമെന്റോ കൈമാറിഎസ്  ജിസൽട്രാഫിക് എസ്  സുനിൽഅമീർ , താനാളൂർ ശംസുദ്ധീൻ തലക്കടത്തൂർ,യാഹു മാനുഉഷഎന്നിവർ പങ്കെടുത്തു