/എടപ്പാൾ ഉപജില്ലാ അക്കാദമിക് കൗൺസിൽ ആരംഭിച്ചു

എടപ്പാൾ ഉപജില്ലാ അക്കാദമിക് കൗൺസിൽ ആരംഭിച്ചു

എടപ്പാൾ : എടപ്പാൾ ഉപജില്ലാ അറബിക്ക് അക്കാദമിക്ക് കോംപ്ലക്സ് അധ്യാപക പരിശീലനം എടപ്പാൾബി ആർ സി ഹാളിൽ സംഘടിപ്പിച്ചുഉപജില്ലയിലെ എഴുപതോളം അധ്യാപകർ പരിശീലനത്തിൽപങ്കെടുത്തു.

പരിശീലനം എടപ്പാൾ    ചാർജ് സിസുരേഷ് ഉദ്ഘാടനം ചെയ്തുഎടപ്പാൾ ബി പി സി ടി.പിബിനീഷ് മുഖ്യ പ്രഭാഷണം നടത്തി.

മലപ്പുറം ജില്ലാ മുസ്ലീം വിദ്യാഭ്യാസ ഇൻസ്പെക്ടർ വി ഷൗക്കലികെടി മിന്നത്ത് ടീച്ചർസികെസൈനുദ്ധീൻ മാസ്റ്റർകെ  അനീസ് എന്നിവർ പങ്കെടുത്തു സംസാരിച്ചുവിവിധ സെഷനുകൾസംസ്ഥാന ടെക്സ്റ്റ് ബുക്ക് സമിതി അംഗം എംടി അബ്ദുൾ റഷീദ് മാസ്റ്റർജാഫർ മാസ്റ്റർഷറഫുദീൽമാസ്റ്റർ എന്നിവർ ക്ലാസെടുത്തുകൂടാതെ അധ്യപക കലാ മത്സരങ്ങളും സംഘടിപ്പിച്ചു