/സ്കൈ ബ്ലൂ ഫുട്ബോൾ ടൂർണമെന്റ്  സീസൺ ടിക്കറ്റ് ലോഞ്ചിങ് നടത്തി

സ്കൈ ബ്ലൂ ഫുട്ബോൾ ടൂർണമെന്റ്  സീസൺ ടിക്കറ്റ് ലോഞ്ചിങ് നടത്തി

എടപ്പാൾ :സ്കൈ ബ്ലൂ സ്പോർട്സ് അസോസിയേറ്റ്സ് ന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 23 വെള്ളിയാഴ്ച എടപ്പാൾ പൂക്കറത്തറ ദാറുൽ ഹിദായ ഓർഫാനെജ് ഹയർ സെക്കന്ററി സ്കൂളിൽപ്രത്യേകം സജ്ജമാക്കിയ കെ വി മുഹമ്മദ് ഹാജി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്നഫുട്ബോൾ ടൂർണമെന്റിന്റെ സീസൺ ടിക്കറ്റ് ലോൺച്ചിങ് മുൻ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ താരം

യു.ഷറഫലി നിർവഹിച്ചു ചെയർമാൻ യു.പി.പുരുഷോത്തമൻ ആദ്യക്ഷത വഹിച്ചു ജനറൽകൺവീനവർ നൗഫൽ സി തണ്ഡലം സി പി ബാവഹാജികെ പ്രഭാകരൻഇബ്രാഹിം മുതൂർസുരേഷ് പൊല്പകര അസ്‌ലം തിരുത്തി പ്രകാശ് പി രാജീവ്‌,  ഷബീർ,  സന്തോഷ്‌ പാലട്ട് ,  ഉമ്മർ,  ലിജോ,  ദാറുൽ ഹിദായ സ്കൂൾ

എച്ച്എം ഹമീദ് മാസ്റ്റർഅഷ്‌റഫ്‌ കരിമ്പനക്കൽനജീബ് വട്ടകുളംസുമേഷ് ഐശ്വര്യഅൻവർതറക്കൽപി ബിജോയ്‌ഹമീദ് നടുവട്ടം എന്നിവർ പ്രസംഗിച്ചു