/ഉമർ മുസ്‌ലിയാർ സ്മാരക അവാർഡ് എം ഹൈദർ മുസ്‌ലിയാർക്ക് നൽകി

ഉമർ മുസ്‌ലിയാർ സ്മാരക അവാർഡ് എം ഹൈദർ മുസ്‌ലിയാർക്ക് നൽകി

ചങ്ങരംകുളം : ഇർശാദ് മുൻ ചെയർമാൻ അന്തരിച്ച എം വി ഉമർ മുസ്‌ലിയാരുടെ സ്മരണാർത്ഥംസാമൂഹിക മേഖലയിലെ മുന്നേറ്റ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന മതപണ്ഡിതർക്ക്ഏർപ്പെടുത്തിയ അവാർഡ് എം ഹൈദർ മുസ്‌ലിയാർക്ക് നൽകി.

ചങ്ങരംകുളത്ത് നടന്ന ഉമർ മുസ്‌ലിയാർ അനുസ്മരണ സംഗമത്തിൽ വെച്ച് കീക്കോട് സയ്യിദ് ഉമർഅസ്സഖാഫ് തങ്ങൾ അവാർഡ് സമർപ്പിച്ചു.കെ സിദ്ദീഖ് മൗലവി ഐലക്കാട് അധ്യക്ഷത വഹിച്ചുപ്രമുഖ സൂഫി പണ്ഡിതൻ ശൈഖ് യഹ്‌യ അൽ ഖാസിമി മലേഷ്യ ഉദ്ഘാടനം ചെയ്തു.വി വിഅബ്ദുറസാഖ് ഫൈസി മാണൂർസയ്യിദ് എസ്  കെ തങ്ങൾ മൂതൂർവി പി ഷംസുദ്ദീൻ ഹാജിഒതളൂർ.  വാരിയത്ത് മുഹമ്മദലി,  പി പി നൗഫൽ സഅദിഎം കെ ഹസ്സൻ നെല്ലിശ്ശേരിസി വിഅബ്ദുൽ ജലീൽ അഹ്സനി , അബ്ദുൽ ബാരി സിദ്ദീഖി ,ഹുസൈൻ അൻവരി കല്ലൂർ സംബന്ധിച്ചു.