/എടയൂർ മലബാർ ദേവസ്വം ബോർഡ് ഋഷിപുത്തൂർ വിഷ്ണു ശിവ  ക്ഷേത്ര ത്തിലെ 34 മത്അഖണ്ഡനാമയജ്ജം മതസൗഹാർദ്ദത്തിൻറെ നേർകാഴ്ച്ചയായ്.

എടയൂർ മലബാർ ദേവസ്വം ബോർഡ് ഋഷിപുത്തൂർ വിഷ്ണു ശിവ  ക്ഷേത്ര ത്തിലെ 34 മത്അഖണ്ഡനാമയജ്ജം മതസൗഹാർദ്ദത്തിൻറെ നേർകാഴ്ച്ചയായ്.

മലബാർ ദേവസ്വം ബോർഡിന് കീഴിലുളള എടയൂർ ഋഷി പുത്തൂർ ക്ഷേത്രം മതമൈെ ത്രിക്ക് മഹനീയമാതൃക കാണിച്ചു കൊടുക്കുകയായിരുന്നു  മണ്ഡലക്കാലത്ത് . ക്ഷേത്രത്തിലെ 34 )- മത്  അഖണ്ഡനാമയജ്ഞവേദിയാണ് മാതൃകാപരമായ മത മൈത്രീ സൗഹൃദ സദസ്സിന് സാക്ഷ്യംവഹിച്ചത്എടയൂർ പീടികപ്പടി ജുമാ മസ്ജിദ് ഖത്തീബ് നാസർ റഹ്മാനി , മഹല്ല് വൈസ് പ്രസിഡണ്ട്കാസീം കോയ തങ്ങൾജോയിൻ സെക്രട്ടറിമാരായ സി.എംവാപ്പുട്ടികെ.പി.ഉമ്മർ , മുൻ മഹല്ല്ഭാരവാഹി ടി.ടി.മുഹമ്മദ് കുട്ടി ഹാജിക്ഷേത്രം പാരമ്പര്യ ട്രസ്റ്റി കെ.പിഗോപിനാഥൻചെയർമാൻകെഉണ്ണികൃഷ്ണൻ , ക്ഷേത്രം മേൽശാന്തി രാമൻ എമ്പ്രാന്തിരിക്ഷേത്ര സേവാ സമിതി പ്രസിഡണ്ട്ഷാജിസെക്രട്ടറി ശിവദാസൻ , എക്സിക്യുട്ടീവ് മെമ്പർമാരായ ബിവേണുഗോപാൽകെ.പിവിശ്വനാഥൻ കെ . ബാബു ,ടി.പിമോഹനൻ , തുടങ്ങിയ ക്ഷേത്ര ഭാരവാഹികളും  മാതൃസമിതിഅംഗങ്ങളുൾപെടെ വൻ ജനാവലി  സൗഹ്യദ സദസിന് സാക്ഷികളായിഅഖണ്ഡനാമത്തോടനുബന്ധിച്ച് നടത്തിയ അന്നദാനത്തിന് സഹോദര സമൂദായക്കാരായ നിരവധിപേർ പ്രത്യേക ക്ഷണി താക്കളായി പങ്കെടുത്തുകാലം ആവശ്യപെടുന്ന ഇത്തരം കൂട്ടായ്മകൾ നാടിന്റെഐക്യവും സൗഹൃദവും ഊട്ടിയുറപ്പിക്കാൻ ഉതകട്ടെയെന്ന് പങ്കെടുത്തവർ പ്രത്യാശ പ്രകടിപിച്ചു.