/ജല സംരക്ഷണ സന്ദേശ യാത്രയും കിറ്റി ഷോയും സംഘടിപ്പിച്ചു.

ജല സംരക്ഷണ സന്ദേശ യാത്രയും കിറ്റി ഷോയും സംഘടിപ്പിച്ചു.

വട്ടംകുളംജല ജീവൻ മിഷൻ പദ്ധതിയുടെ നിർവഹണ സഹായ ഏജൻസിയായ  കേരളഅസോസിയേഷൻ ഫോർ റൂറൽ ഡെവലപ്പ്മെന്റിന്റെ നേതൃത്വത്തിൽ IEC പ്രവർത്തനങ്ങളുടെഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്തിലെ സ്കൂളുകളിൽ പ്രശസ്ത കിറ്റി ഷോ അവതാരകൻ ശ്രീവിനോദ് നരനാട്ടിന്റെ അവതരണത്തോട് കൂടി ജല സംരക്ഷണ സന്ദേശ യാത്രയും കിറ്റി ഷോ യുംസംഘടിപ്പിച്ചു.

കിറ്റി ഷോയുടെ പഞ്ചായത്ത്‌തല ഉദ്ഘാടനം ജി ജെ ബി സ്കൂൾവട്ടംകുളത്തെ ഗ്രാമപഞ്ചായത്ത്‌പ്രസിഡന്റ്‌ ശ്രീ അബ്ദുൽ മജീദ് കഴുങ്ങിൽ  നിർവഹിച്ചുപരിപാടിയിൽ സ്കൂളിലെ  പ്രധാനാധ്യാപികശ്രീമതി ബിന്ധു അദ്ധ്യക്ഷത വഹിച്ചുനിർവഹണ സഹായ ഏജൻസി പ്രൊജക്റ്റ്‌ ജില്ലാകോർഡിനേറ്റർ പ്രവീൺവട്ടംകുളം പ്രൊജക്റ്റ്‌ കോർഡിനേറ്റർ റുഫൈദ കെ.വിമറ്റു അധ്യാപകർഎന്നിവർ പരിപാടിയിൽ പങ്കെടുത്തുതുടർന്ന് സി പി  യു പി എസ് സ്കൂൾ വട്ടംകുളംഎടപ്പാൾഎച്ച് എസ് എസ് സ്കൂൾശുകപുരം കവലഎടപ്പാൾ സെന്റർ എന്നീ സ്ഥലങ്ങളിലും പരിപാടിസംഘടിപ്പിച്ചു