/കിസാൻ കോൺഗ്രസ്സ്  പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി  പ്രതിഷേധ ധർണ്ണ നടത്തി

കിസാൻ കോൺഗ്രസ്സ്  പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി  പ്രതിഷേധ ധർണ്ണ നടത്തി

എടപ്പാൾ:

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്  കിസാൻ കോൺഗ്രസ്സ്  പൊന്നാനി നിയോജക മണ്ഡലംകമ്മറ്റി പന്താവൂർ പാലം ക്ഷീര സംഘത്തിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

സി.വി.ഇബ്രാഹീം സ്വാഗതം പറഞ്ഞു.

ശ്രീകുമാർ പെരുമുക്ക് അധ്യക്ഷത വഹിച്ചു  അഡ്വസിദ്ധിഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു.ഹക്കീംപെരുമുക്ക്ചുള്ളിയിൽ സിദ്ധിഖ്അബ്ദു കിഴിക്കര,

.അബ്ദുല്ല കുട്ടിഷക്കിർബീരാൻ.കെ.വി എന്നിവർ സംസാരിച്ചു