/മൂക്കുതല ജ്വാല സാംസ്കാരിക നിലയത്തിൻ്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു

മൂക്കുതല ജ്വാല സാംസ്കാരിക നിലയത്തിൻ്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളംമൂക്കുതല ജ്വാല സാംസ്കാരിക നിലയത്തിൻ്റെ പുതിയ മന്ദിരം പൊന്നാനിഎം.എൽ. .പി.നന്ദകുമാർ ഉത്ഘാടനം ചെയ്തു.സുരേഷ്.വി.വി.അധ്യക്ഷത വഹിച്ചു.നന്നംമുക്ക്പഞ്ചായത്ത് പ്രസിഡണ്ട് മിസിരിയസൈഫുദ്ദീൻ,പി..അർഷാദ്,വി.വി.കരുണാകരൻ,കെ.വി.അബ്ദുൾ കരീം,പി.അശോകൻഎന്നിവർ ആശംസകൾ നേർന്നു.വിവിധ മേഖലകളിൽ മികച്ച സേവനങ്ങൾ ചെയ്തു വരുന്ന നിഷടീച്ചർ,കുമാർ.പി.മൂക്കുതല,പി.കെ.ജയരാജൻ,എം..ലത്തീഫ് ,ജനു മുക്കുതല എന്നിവരെആദരിച്ചു.തുടർന്ന് നടന്ന ഫുട്ബോൾ ഷൂട്ട്ഔട്ട് മൽസരത്തിൽ ജ്വാല ചങ്ങരംകുളം ജേതാക്കളായി