/ആർദ്രക്ക് ചാലിശ്ശേരി ജനമൈത്രി പോലീസിന്റെ ആദരവ്

ആർദ്രക്ക് ചാലിശ്ശേരി ജനമൈത്രി പോലീസിന്റെ ആദരവ്

ചാലിശ്ശേരി : സത്യജിത് റേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2020-ചിൽഡ്രൻസ് ഡോക്യൂമെന്ററിവിഭാഗത്തിൽ ബെസ്റ്റ് ഡോക്യുമെൻ്ററി ഡയറക്ടർ അവാർഡ് കരസ്ഥമാക്കിയ ആർദ്രയെ ട്രോഫിനൽകി ചാലിശ്ശേരി എസ്  ഹംസ ആദരിച്ചു.   

ചടങ്ങിൽ ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീകുമാർഅബ്ദുൽ റഷീദ്മനോജ്‌ശ്രീനിവാസൻസജിതസ്മിത എന്നിവർ പങ്കെടുത്തു.