/എം.ബാബുരാജ് തവനൂരിന്  .എൻ.സി ചങ്ങരംകുളം ഖത്തർ ഭാരവാഹികൾ സ്വീകരണം നൽകി

എം.ബാബുരാജ് തവനൂരിന്  .എൻ.സി ചങ്ങരംകുളം ഖത്തർ ഭാരവാഹികൾ സ്വീകരണം നൽകി

എടപ്പാൾ (ഖത്തർ): ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ ദീർഘകാലം സബ് ഇൻസ്‌പെക്ടർ ആയിസേവനമനുഷ്ഠിക്കുകയുംചങ്ങരംകുളത്തു നിന്ന് തന്നെ വിരമിക്കുകയും ചെയ്ത എം.ബാബുരാജ്തവനൂർഫിഫ വേൾഡ് കപ്പ്‌ നേരിൽ കാണാൻ ഖത്തറിൽ എത്തിയ അദ്ദേഹത്തിന് .എൻ.സിചങ്ങരംകുളം ഖത്തർ ഭാരവാഹികൾ സ്വീകരണം നൽകി.

.വി.അഷ്‌റഫ്  തരിയത്തിന്റെ ആധ്യക്ഷതയിൽ ചേർന്ന യോഗത്തിൽബഷീർ പള്ളിപ്പാട്മൊമെന്റോ നൽകി ആദരിച്ചു.

അദ്ദേഹത്തിന്റെ സർവീസ്കാലത്ത്

ചങ്ങരംകുളം പോലീസ് സ്റ്റേഷനുമായി ബന്ദപെട്ട എല്ലാ കാര്യങ്ങളും സത്യസന്ധമായിതീരുമാനമെടുത്തു മറ്റ് പോലീസ്കാർക്ക് മാതൃകയായിട്ടാണ് അദ്ദേഹം വിരമിച്ചത് എന്ന് യോഗംവിലയിരുത്തി.

ഭാരവാഹികളായ ശിഹാബ് നരണിപ്പുഴഷംസീർ കാളാച്ചാൽഅദ്ദേഹത്തിന്റെ നാട്ടുകാരനുംസുഹൃത്തുമായ 

സി..സലാം തവനൂർവാസുദേവൻ കല്ലൂർമതുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ഷറഫുനന്നംമുക്ക് നന്ദി പറഞ്ഞു