/പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിലെ പുത്രകാമേഷ്ടി യാഗം വെബ് സൈറ്റ് ലോഞ്ചിങ്.

പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിലെ പുത്രകാമേഷ്ടി യാഗം വെബ് സൈറ്റ് ലോഞ്ചിങ്.

എടപ്പാൾസന്താന സൗഭാഗ്യത്തിനും സത്സന്താനലബ്ധിക്കുമായി പെരുമ്പറമ്പ് മഹാദേവക്ഷേത്രത്തിൽ നടക്കുന്ന ഏഴു ദിവസം നീണ്ടു നിൽക്കുന്ന പുത്രകാമേഷ്ടി യാഗത്തിന്റെ വെബ് സൈറ്റ്അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ എം.ഡി.കെ.വി.അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു.

സ്വാഗതസംഘം ചെയർമാൻ കെ.വി.കൃഷ്ണൻ ചങ്ങരംകുളം അധ്യക്ഷനായിശബരിമല മാളികപ്പുറംമുൻ മേൽശാന്തി പി.എം.മനോജ് എമ്പ്രാന്തിരിഅമേരിക്കയിൽ ഹാർവാർഡ് യൂണിവേഴ്‌സിറ്റിപ്രൊഫ.ഡോ.മഹാദേവൻ,  നാറാസ് ഇട്ടിരവി നമ്പൂതിരികെ.എം.പരമേശ്വരൻ നമ്പൂതിരികുറുങ്ങാട്വാസുദേവൻ നമ്പൂതിരിയു.വിശ്വനാഥൻകെ.വി.രാമകൃഷ്ണൻഉണ്ണി ശുകപുരംകണ്ണൻപന്താവൂർരാജേഷ് പ്രശാന്തിയിൽ ,വൈശാഖ് കീഴേപ്പാട്ട് എന്നിവർ പ്രസംഗിച്ചുവിപുലമായസ്വാഗതസംഘം യോഗം 27-ന് മൂന്നു മണിക്ക് പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ ചേരും.

2023 ഫെബ്രുവരി 21 മുതൽ 28 വരെ നടക്കുന്ന യാഗത്തിൽ ദിവസേന മൂന്നു സവനങ്ങളെന്നനിലയിൽ 21 സവനങ്ങളുണ്ടാകുംഇതിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്നവർക്ക്ഫലസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസംപങ്കെടുക്കാൻ താൽപര്യമുള്ളവർputhrakameshtiyagam.com എന്ന സൈറ്റിൽ കയറിയാൽ വിവരങ്ങളറിയാം