/ചുണ്ടമ്പറ്റ ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന കരാട്ടെ പരിശീലനപരിപാടിയ്ക്ക് തുടക്കമായി

ചുണ്ടമ്പറ്റ ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന കരാട്ടെ പരിശീലനപരിപാടിയ്ക്ക് തുടക്കമായി


കൊപ്പം
പാലക്കാട്‌ ജില്ലാ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധപരിശീലന പരിപാടിയിൽ ഉൾപ്പെടുത്തി ചുണ്ടമ്പറ്റ ഹയർ സെക്കന്ററി സ്കൂളിൽ നടപ്പിലാക്കുന്നകരാട്ടെ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്കമ്മിറ്റി ചെയർപേഴ്സൺ ഷാബിറ ടീച്ചർ നിർവഹിച്ചു ജില്ലയിലെ 50 ഹയർ സെക്കന്ററി സ്കൂളിലാണ്ഈ പദ്ധതി ജില്ലാ പഞ്ചായത്ത്‌ നടപ്പിലാക്കുന്നത്ഇരുപത് ലക്ഷം രൂപയാണ്  പദ്ധതിക്കായിമാറ്റിവച്ചിരിക്കുന്നത്.