/കോലത്തുപാടം കോൾപടവിലേക്ക് വിത്ത് വിതരണം നടത്തി

കോലത്തുപാടം കോൾപടവിലേക്ക് വിത്ത് വിതരണം നടത്തി

എടപ്പാൾപഞ്ചായത്തിലെ കോലത്തുപാടം കോൾ പടവിലേക്ക് കൃഷിഭവൻ മുഖേന 

സൗജന്യ വിത്ത് വിതരണം നടത്തിവാർഡ് മെമ്പർ സിവി ദേവൻ ഉദ്ഘാടനം ചെയ്തുകോൾ പടവ്പ്രസിഡന്റ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചുപെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത് മെമ്പറും കോൾപടവ് സെക്രട്ടറിയുമായ പി.കരുണാകരൻകൃഷി ഓഫീസർ സുരേന്ദ്രൻഎടപ്പാൾ വില്ലേജ്‌ഓഫീസർലാവണ്യ സാനികൃഷി അസിസ്റ്റന്റ് സന്തോഷ് കുമാർ  തുടങ്ങിയവർ സംബന്ധിച്ചുകോലത്ത് ശേഖരത്ത് വത്സലന്റെ വീട്ടിൽ വെച്ചായിരുന്നു പരിപാടി.